KOYILANDILOCAL NEWS

കൊയിലാണ്ടി ജി വി എച്ച് എസ് എസ് സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ജി വി എച്ച് എസ് എസ് സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു. നഗരസഭാ വൈ. ചെയർമാൻ  കെ സത്യൻ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ എസ് പി സി കാഡറ്റുകൾ അംബാസിഡർമാരായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി സി ഐയായ എൻ സുനിൽകുമാർ മുഖ്യാതിഥിയായി. പി ടി എ വൈസ് പ്രസി പി പി.സുധീർ അദ്ധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക അജിത, കൗൺസിലർ എ ലളിത, എ ഡി എൻ എ സതീശൻ, വിജു, ഹരീഷ് കുമാർ, ടി ശോഭ, രജിന, എഫ് എം നസീർ എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button