KOYILANDILOCAL NEWS

കൊയിലാണ്ടി സ്വദേശി ഇന്തോനേഷ്യയിൽ നിര്യാതനായി

കൊയിലാണ്ടി സ്വദേശി ഇന്തോനേഷ്യയിൽ നിര്യാതനായി. താഴങ്ങാടി റോഡില്‍ സോനയില്‍ എ.പി. ഹമീദ് ഹാജി (റോളക്‌സ് ) (72) ഇന്തോനേഷ്യയില്‍ വെച്ച് നിര്യാതനായി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബിസിനസ് ആവശ്യാര്‍ത്ഥം ഇന്തോനേഷ്യയിലേക്ക് പോയത്.
ഭാര്യമാര്‍. നസീമ, പരേതയായ അസ്മ .
മക്കള്‍. സുലേഖ,ഹംനാസ്, അജ്‌നാസ്, അഫ് ജാസ്.
മരുമക്കള്‍. ഷഫ്രീന്‍, റുബിയത്ത്‌ഷെല്ലി ,അഞ്ജല അഷറഫ്, ഫാത്തിമ സുമിന.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button