KOYILANDILOCAL NEWSUncategorized
കൊയിലാണ്ടി ജി വി എച്ച് എസ് എസിൽ മോഡൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി ജി വി എച്ച് എസ് എസിൽ മോഡൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു. നഗരസഭാ ഫണ്ട് ഉപയോഗിച്ച് കൊയിലാണ്ടി ജി വി എച്ച് എസ് എസിൽ നിർമ്മിച്ച മോഡൽ ലൈബ്രറി കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു.
ഇംപ്ലിമെൻ്റ് ഓഫീസർ ലൈജു, നഗരസഭാ വൈസ് ചെയർമാൻ കെ സത്യൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇന്ദിര ടീച്ചർ, ഇ കെ അജിത്ത്, കൗൺസിലർ എ ലളിത, വി എച്ച് എസ് സി പ്രിൻസിപ്പാൾ ബി
Comments