Uncategorized

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു ഷൈമ പി വി യുടെ ഉള്ളു രുക്കങ്ങൾ എന്ന കവിത സമാഹാരമാണ് അവതരിപ്പിച്ചത് ലൈബ്രറി നിർവാഹ സമിതി അംഗം ചേനോത്ത് ഭാസ്കരൻ അധ്യക്ഷൻ വഹിച്ചു പ്രശസ്ത കവിയും എഴുത്തുകാരനുമായ രഘുനാഥ് കൊളത്തൂർ ഉദ്ഘാടനം ചെയ്തു നിഖിലേഷ് നടുവത്തൂർപുസ്തകഅവതരണം നടത്തി മുചുകുന്ന് ഭാസ്കരൻ കെ നാരായണൻ പി വി ദീപ്തിറിലേഷ്, അശോക് അക്ഷയ,കെ ടി ഗംഗാധരൻ,സാബു കീഴരിയൂർ ബിന്ദു പ്രദീപ്,സുനന്ദ,ഷൈജി ഷാജു,സംഗീത കീഴരിയൂർ,ഷൈമ പി വി,രവീന്ദ്രൻ പി,എന്നിവർ സംസാരിച്ചു

Comments

Related Articles

Back to top button