Obituary

കോയമ്പത്തൂരിൽ വാഹനാപകടത്തിൽ തിക്കോടി സ്വദേശിയായ അധ്യാപിക മരിച്ചു

കോയമ്പത്തൂരിൽ വാഹനാപകടത്തിൽ തിക്കോടി സ്വദേശിയായ അധ്യാപിക മരിച്ചു . കോയമ്പത്തൂർ ശ്രീനാരായണ മിഷൻ മെട്രിക്കുലേഷൻ സ്കൂൾ ഇംഗ്ലീഷ് അധ്യാപിക വിചിഷ (40) ആണ് മരിച്ചത്.

ഭർത്താവ് സ്വരൂപ് (എൻജിനിയർ, ബെംഗളൂരു ) മകൻ ശ്രാവൺ(പോളി ടെക്നിക് വിദ്യാർഥി). അച്ഛൻ പരേതനായ കെ വി ചന്ദ്രൻ, അമ്മ വത്സല, സഹോദരി സുചിഷ. ഇന്നലെ വൈകിട്ട് സ്കൂളിൽ നിന്ന് മടങ്ങവേ വീടിനടുത്ത് വെച്ചാണ് വാഹനമിടിച്ചത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button