പോസ്റ്റാഫീസ് മാർച്ച് നടത്തി

കൊയിലാണ്ടി:കേന്ദ്ര ബജറ്റിലെ ജനദ്രോഹനയങ്ങൾക്കെതിരെ നടന്ന പോസ്റ്റാഫീസ് മാർച്ച് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡണ്ട് മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.ഇ കെ.അജിത് . അധ്യക്ഷനായിരുന്നു.’ ബാബു കുളൂർ,  പി.വിശ്വൻ, കെ.ദാസൻ എം.എൽ.എ., സി.സത്യചന്ദ്രൻ ,പി.ഗോപാലൻ മാസ്റ്റർ, സി.രമേശൻ, ഹുസൈൻ തങ്ങൾ, കബീർ സലാല:
നേതൃത്വം – കെ.കെ.മുഹമ്മദ്.ടി.ചന്തു മാസ്റ്റർ, ഷിബു, കെ.ടി. കല്യാണി ടീച്ചർ, എസ്.സുനിൽ മോഹൻ, രാമചന്ദൻ കുയ്യണ്ടി, എം.കെ.പ്രേമൻ, ഇ.എസ്.രാജൻ.സി.രാമകൃഷ്ണൻ പടം
Comments

COMMENTS

error: Content is protected !!