Author: web desk

കൊയിലാണ്ടിയിലെ സ്വകാര്യ ലോഡ്ജിൽ മധ്യവയസ്കനെ  ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
KOYILANDI, LOCAL NEWS

കൊയിലാണ്ടിയിലെ സ്വകാര്യ ലോഡ്ജിൽ മധ്യവയസ്കനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

web desk- September 30, 2023

കൊയിലാണ്ടിയിലെ സ്വകാര്യ ലോഡ്ജിൽ മധ്യവയസ്കനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോട്ടയം കുലശേഖരമംഗലം നാരായണ ഭവനിൽ രാജീവനെയാണ് കൈ മുറിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നും രക്തം വരുന്നത്  കണ്ട് ലോഡ്ജ് ... Read More

നാട്ടുകാരെ ഭീതിയിലാഴ്ത്തിയ നായയെ തല്ലി കൊന്നു
KOYILANDI, LOCAL NEWS

നാട്ടുകാരെ ഭീതിയിലാഴ്ത്തിയ നായയെ തല്ലി കൊന്നു

web desk- September 30, 2023

കൊയിലാണ്ടി: പേയിളകിയ നായയെ നാട്ടുകാർ അടിച്ചു കൊന്നു.എളാട്ടേരി നടയ്ക്കൽ ഭാഗത്ത് ഭ്രാന്തൻ നായയെ നാട്ടുകാർ അടിച്ചു കൊന്നു.കഴിഞ്ഞ ദിവസം നിരവധി പേരെ കടിച്ച നായ പശുവിനെയും, മറ്റു തെരുവുപട്ടികളെയും കടിച്ചതായാണ് വിവരം ,ഇത് കാരണംവിദ്യാർത്ഥികളും ... Read More

എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസില്‍ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു
KERALA, MAIN HEADLINES

എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസില്‍ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു

web desk- September 30, 2023

എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസില്‍ എന്‍ ഐ എ കൊച്ചി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. യു എ പി എ ചുമത്തിയ കുറ്റപത്രത്തില്‍ ഷാരൂഖ് സെയ്ഫി മാത്രമാണ് പ്രതി. ഷാരൂഖ് സെയ്ഫിയുടേത് ജിഹാദി പ്രവര്‍ത്തനമാണെന്നും ആക്രമണത്തിന് ... Read More

പൊയില്‍ക്കാവ് നുച്ചിക്കാട്ട് വീട്ടില്‍ എന്‍.സുനില്‍കുമാര്‍ നിര്യാതനായി
KOYILANDI, LOCAL NEWS

പൊയില്‍ക്കാവ് നുച്ചിക്കാട്ട് വീട്ടില്‍ എന്‍.സുനില്‍കുമാര്‍ നിര്യാതനായി

web desk- September 30, 2023

പൊയില്‍ക്കാവ് നുച്ചിക്കാട്ട് വീട്ടില്‍ എന്‍.സുനില്‍കുമാര്‍ (50) നിര്യാതനായി. അമ്മ ദാക്ഷായണി അമ്മ. അച്ഛന്‍ പരേതനായ ബാലകൃഷ്ണന്‍ നായര്‍ (റിട്ട.ബി.എസ്.എന്‍.എല്‍). ഭാര്യ അചല (പന്തലായനി ബ്ലോക്ക് എ.ഇ). മകള്‍: പുണ്യ (തിരുവങ്ങൂര്‍ പ്ലസ് ടു വിദ്യാര്‍ഥിനി). ... Read More

കോഴിക്കോട് കടപ്പുറത്ത് തിമിംഗലം കരയ്ക്ക് അടിഞ്ഞു
CALICUT, DISTRICT NEWS

കോഴിക്കോട് കടപ്പുറത്ത് തിമിംഗലം കരയ്ക്ക് അടിഞ്ഞു

web desk- September 30, 2023

കോഴിക്കോട് കടപ്പുറത്ത് ഭീമാകാരനായ തിമിംഗലം കരയ്ക്ക് അടിഞ്ഞു. ചത്ത നീലത്തിമിംഗലമാണ് കരയ്ക്ക് അടിഞ്ഞത്. അഴുകിത്തുടങ്ങിയ നിലയിൽ ആയിരുന്നു ജഡം.രാവിലെയായിരുന്നു സംഭവം. ലൈഫ് ഗാർഡുമാരാണ് തിമിംഗലത്തിന്റെ ജഡം ആദ്യം കണ്ടത്. തുടർന്ന് കോർപ്പറേഷൻ അധികൃതരെ വിവരം ... Read More

റെയില്‍വേയുടെ പുതുക്കിയ തീവണ്ടി സമയക്രമം ഒക്ടോബര്‍ 1 മുതല്‍
KERALA, Uncategorized

റെയില്‍വേയുടെ പുതുക്കിയ തീവണ്ടി സമയക്രമം ഒക്ടോബര്‍ 1 മുതല്‍

web desk- September 30, 2023

റെയില്‍വേയുടെ പുതുക്കിയ തീവണ്ടി സമയക്രമം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഷൊര്‍ണൂര്‍ – എറണാകുളം മെമു, കന്യാകുമാരി – ബംഗളൂരു എക്‌സ്പ്രസ് എന്നിവയുടെ സമയത്തിലാണ് കേരളത്തില്‍ പ്രധാനമായും മാറ്റമുള്ളത്. പുതിയ സമയമനുസരിച്ച് 06017 ... Read More

കൊയിലാണ്ടിയിൽ ല​ഹ​രി​മ​രു​ന്നു ന​ൽ​കി 21കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് പൊ​ലീ​സ് പിടിയിൽ
CRIME, KOYILANDI

കൊയിലാണ്ടിയിൽ ല​ഹ​രി​മ​രു​ന്നു ന​ൽ​കി 21കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് പൊ​ലീ​സ് പിടിയിൽ

web desk- September 30, 2023

കൊയിലാണ്ടിയിൽ ല​ഹ​രി​മ​രു​ന്നു ന​ൽ​കി 21കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് പൊ​ലീ​സ് പിടിയിൽ. ചെ​ങ്ങോ​ട്ടു​കാ​വ് കു​ന്നു​മ്മ​ൽ വി​ഷ്ണു​(24)വി​നെ​യാ​ണ് പോലീസ് അറസ്റ്റ് ചെയ്തത്. സി.​ഐ എം.​വി. ബി​ജു, എ​സ്.​ഐ​മാ​രാ​യ എ. ​അ​നീ​ഷ്, പി.​എം. ശൈ​ലേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ... Read More

error: Content is protected !!