KERALA
പാലക്കാട് ടൗൺ സൗത്ത് സ്റ്റേഷനിലെ എസ്‌ഐ മുനിദാസ് ആത്മഹത്യ ചെയ്ത നിലയിൽ
പാലക്കാട് ടൗൺ സൗത്ത് സ്റ്റേഷനിലെ എസ്‌ഐ മുനിദാസ്(48) ആത്മഹത്യ ചെയ്തു. അഞ്ച് മാസമായി മെഡിക്കൽ ലീവിലായിരുന്ന മുനിദാസിനെ വടക്കാഞ്ചേരി പൊലീസ് ക്വാട്ടേഴ്‌സിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമാല്ല.
പാലക്കാട് സൗത്ത് സ്റ്റേഷനിലെ എസ്‌ഐയായ മുനിദാസ്
മുൻപ് ജോലി ചെയ്തിരുന്നത് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലായിരുന്നു. അതുകൊണ്ട് തന്നെ വടക്കാഞ്ചേരി പൊലീസ് ക്വാട്ടേഴ്‌സിൽ നിന്ന് താമസം മാറിയിട്ടുണ്ടായിരുന്നില്ല.
Comments