KOYILANDILOCAL NEWS
അണേല മത്സ്യ ഫാം വിളവെടുത്തു
കൊയിലാണ്ടി:അണേല മത്സ്യ ഫാം വിളവെടുത്തു. വാർഡ് കൗൺസിലർ പ്രമോദ് മീത്തലെക്കുന്നത്ത് രാഘവൻ നായർക്ക് ആദ്യവില്പന നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സംരംഭകരായ മധുസൂദനൻ വലിയ മുറ്റത്ത്, പി കെ വിജയകുമാർ , എ കെ സജേഷ് തുടങ്ങിയവരും നാട്ടുകാരും പങ്കെടുത്തു. അണേലപ്പുഴയിലെ തനത് രുചിയുള്ള പുഴമത്സ്യമായ പൂമീൻ ആണ് ആദ്യഘട്ടത്തിൽ വിളവെടുത്തത് .
Comments