LOCAL NEWS

അണേല വലിയ മുറ്റം ശ്രീ കളരി ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

അണേല വലിയ മുറ്റം ശ്രീ കളരി ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. രണ്ടാം ദിവസമായ വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഗുരുതി , 7 മണിക്ക് കോൽ കളി, 8 മണിക്ക് വിവിധ കലാപരിപാടികൾ,8:30 ന് കളരിപ്പയറ്റ്.ശേഷം 10 മണിക്ക് കോട്ടയിൽ പോക്ക്,അരി ചൊരിയൽ. മൂന്നാം ദിവസമായ ശനിയാഴ്ച ഉച്ചയ്ക്ക് അന്നദാനം, 3 മണിക്ക് ഗുരുദേവൻ വെള്ളാട്ട്, ഇളനീർക്കുല വരവ്, വൈകിട്ട് 6 മണിക്ക് താലപ്പൊലിയോടു കൂടി ഭഗവതിയുടെ നട്ടത്തിറ… തുടർന്ന് മറ്റുതിറകൾ…

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button