LOCAL NEWSUncategorized
അതിജീവിതകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എൻ എസ് എസ് വളണ്ടിയേർസ്
വനിതാ ദിനത്തിൽ ജി വി എച്ച് എസ് എസ് മേപ്പയ്യൂർ എൻ എസ് എസ് ടീമിന്റെ നേതൃത്വത്തിൽ അതിജീവിതകളായ വനിതകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് പ്രതീകാത്മകമായി കൈകൾ പതിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് ജയന്തി ടീച്ചർ അധ്യക്ഷത വഹിച്ച ചsങ്ങിൽ അഫ്‌സ ടീച്ചർ, റേഡിയോ ജോക്കി ദിവ്യ, റിയ ഫാത്തിമ, ലിജി. NB. എന്നിവർ സംസാരിച്ചു.മുൻവിധികളെ ഭേദിക്കാം എന്ന സന്ദേശം പകർന്നു കൊണ്ട് വിവിധ പരിപാടികൾ അവതരിപ്പിച്ചു.
Comments