LOCAL NEWS
അത്തോളി വേളൂരിൽ മരം റോഡിലേക്ക് പൊട്ടി ഗതാഗതം തടസ്സപ്പെട്ടു
ഇന്ന് രാവിലെ ഏഴ് മണിയോടെ കൂടിയാണ് അത്തോളി വേളൂർ എന്ന സ്ഥലത്ത് മരം റോഡിലേക്ക് പൊട്ടി ഗതാഗതം തടസ്സപ്പെട്ടത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തുകയും മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു
Comments