KOYILANDILOCAL NEWS
അന്തരിച്ച യു രാജീവന്റെ കുടുംബാംഗങ്ങളെ കെ സുധാകരൻ സന്ദർശിച്ചു.
കൊയിലാണ്ടി: അന്തരിച്ച മുൻ ഡി സി സി അധ്യക്ഷൻ യു രാജീവന്റെ
കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ, കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ വീട് സന്ദർശിച്ചു. പുളിയഞ്ചേരിയിലെ ഉണിത്രാട്ടിൽ വീട്ടിൽ ബുധനാഴ്ച രാത്രിയാണ് അദ്ദേഹമെത്തിയത്. ഡി സി സി പ്രസിഡന്റ് കെ പ്രവീൺ കുമാർ, രാജേഷ് കീഴരിയൂർ, വി വി സുധാകരൻ, അഡ്വ. കെ പി നിഷാദ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Comments