Politics
അമിത്ഷാ കാഷ്മീര്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ജമ്മു കാഷ്മീര്‍ സന്ദര്‍ശിക്കും. ജൂണ്‍ 30നാണ് അദ്ദേഹം ജമ്മു കാഷ്മീരില്‍ സന്ദര്‍ശനം നടത്തുക .
മോദി മന്ത്രി സഭയിലേക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയായ ശേഷം അദ്ദേഹം കാഷ്മീരിലേക്ക് നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്.
Comments