ANNOUNCEMENTSKOYILANDILOCAL NEWS
അരങ്ങാടത്ത് എടവനക്കണ്ടി അനിത കുസുമം നിര്യാതയായി
കൊയിലാണ്ടി: അരങ്ങാടത്ത് എടവനക്കണ്ടി അനിത കുസുമം(54) നിര്യാതയായി. പിതാവ് പരേതനായ വി കെ ബാലൻ. അമ്മ പരേതയായ രുഗ്മിണി. ഭര്‍ത്താവ് പി ദിനേശന്‍. മക്കള്‍ പി ഡി വിവേക് (എസ്ബി ഐ കോഴിക്കോട്), പി ഡി വൈശാഖ്. മരുമകള്‍ രഞ്ജിനി(ഫെഡറല്‍ ബാങ്ക് കൊയിലാണ്ടി). സഹോദരങ്ങൾ അജിത് പ്രസാദ്, ബീനാ കുസുമം.
Comments