LOCAL NEWS

അരിക്കുളം കുരുടി മുക്കിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സർവ്വകക്ഷി യോഗം

അരിക്കുളം കുരുടി മുക്കിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സർവ്വകക്ഷി യോഗം നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് എ എം. സുഗതൻ ആധ്യക്ഷ്യം വഹിച്ചു. രാമചന്ദ്രൻ നീലാംബരി അനുശോചന പ്രമേയം അവതരിപ്പിച്ചു. ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി.രാമചന്ദ്രൻ , എ.കെ.എൻ. അടിയോടി, വി.എം.ഉണ്ണി, ശശി ഊട്ടേരി, ഇ.കെ. അഹമ്മദ് മൗലവി, എൻ.വി. നജീഷ്, രാധാകൃഷ്ണൻ എടവന ,പ്രേം ഭാസിൽ, വേണു നമ്പ്രത്ത്, ബിനി മഠത്തിൽ, കെ.എം. അമ്മത്,സമീർ ചാലിൽ, കെ.രജനി, സി.രാഘവൻ , ആ വള അമ്മത്, ഒ.കെ.ചന്ദ്രൻ, പി.എം. പ്രകാശൻ, എൻ.വി. അഷറഫ്, സാജിദ് ഏക്കാട്ടൂർ, കെ.എം.ശങ്കരൻ , അൻസിന കുഴിച്ചാലിൽ, യൂസഫ് കുറ്റിക്കണ്ടി, അരവിന്ദൻ മേലമ്പത്ത്, പി.എം.രാധ എന്നിവർ പ്രസംഗിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button