ANNOUNCEMENTSKOYILANDILOCAL NEWS

അരിക്കുളം മാവട്ട് പുളിയത്തിങ്കൽ കലന്തർ നിര്യാതനായി

അരിക്കുളം മാവട്ട് പുളിയത്തിങ്കൽ കലന്തർ (85) നിര്യാതനായി. ഭാര്യ പരേതയായ കുഞ്ഞാമിന. മക്കൾ ഫാത്തിമ കുഞ്ഞമ്മദ് (ഖത്തർ )അസ്സൻ (മാവട്ട് ശാഖ മുസ്‌ലിം ലീഗ് ട്രഷറർ ) ആയിഷ. മരുമക്കൾ പരേതനായ മൊയ്തി, കുറുമയിൽ താഴെ, വീരാൻകുട്ടി മുത്താമ്പി, ഫൗസിയ കീഴരിയൂർ, റഷീദ കുരുടി വീട്. സഹോദരങ്ങൾ പരേതനായ മൊയ്തീൻകുട്ടി കീഴരിയൂർ, അബ്ദുള്ള കീഴരിയൂർ, അസൈനാർ, പരേതയായ പരീച്ചി, പരേതയായ ആയിഷ, കുഞ്ഞാമിന കുറുമയിൽ താഴെ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button