LOCAL NEWS
അരിക്കുളം മാവട്ട് മണാണ്ടിയിൽ ശ്രീധരൻ നായർ നിര്യാതനായി.
അരിക്കുളം, മാവട്ട് മണാണ്ടിയിൽ ശ്രീധരൻ നായർ (71) നിര്യാതനായി. ഭാര്യ മീനാക്ഷി അമ്മ ,മക്കൾ – ശ്രീജിത്ത് , ശ്രീജേഷ്, ശ്രീജില. മരുമകൻ – അജിത് കുമാർ ചാവട്ട് (ബഹറൈൻ) സഹോദരങ്ങൾ ദാക്ഷായണി അമ്മ , മാധവി അമ്മ, രാധ അമ്മ , പരേതരായ ബാലകൃഷ്ണൻ നായർ , ജാനകി അമ്മ. സഞ്ചയനം – വ്യാഴാഴ്ച
Comments