LOCAL NEWS
അറിയിപ്പ്
എസ് എ ആർ ബി ടി എം ഗവ. കോളേജ് കൊയിലാണ്ടിയിൽ എം കോം ഫിനാൻസ് കോഴ്സ്സിൽ എസ് ടി ,പി ഡബ്ള്യു ഡി ,ലക്ഷദ്വീപ് കാറ്റഗറികളിൽ ഓരോ ഒഴിവുകളും എം എസ് സി ഫിസിക്സ് കോഴ്സ്സിൽ എസ്.സി, എസ് ടി ,പിഡബ്ള്യുഡി,ലക്ഷദ്വീപ് കാറ്റഗറികളിൽ ഓരോ ഒഴിവുകളും നിലവിലുണ്ട്.പ്രവേശനം ആഗ്രഹിക്കുന്ന മേൽ പറഞ്ഞ കാറ്റഗറികളിലുൾപ്പെട്ട വിദ്യാർത്ഥികൾ അസ്സൽ രേഖകളുമായി 12/10/2022 തിയ്യതി രാവിലെ 10.30 മണിക്ക് മുമ്പായി കോളേജ് ഓഫീസിൽ എത്തിച്ചേരേണ്ടതാണ് .
Comments