KOYILANDILOCAL NEWS
അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി


കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇന്റർനാഷനൽ കൊയിലാണ്ടി ക്ലബ്ബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. പ്രസിഡന്റ് ബാലൻ അമ്പാടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൊയിലാണ്ടി തഹസിൽദാർ സി.പി. മണി ഉദ്ഘാടനം ചെയ്തു.

ഡിസ്ട്രിക്ട് ഗവർണർ ഷമീർ കളത്തിങ്കൽ, റിനിൽ മനോഹർ, കെ.സുരേഷ് ബാബു, കെ.ടി. സബാസ്റ്റ്യൻ, കെ.സുധാകരൻ, എൻ.ചന്ദ്രശേഖരൻ ,പി.കെ.ശ്രീധരൻ , കെ. അശോകൻ , എ.വി.ശശി, രാഗം മുഹമ്മദലി, തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.സുധാകരൻ – പ്രസിഡന്റ്, കെ. അശോകൻ – സെക്രട്ടറി, എം.സതീഷ് കുമാർ . ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

Comments