CALICUTDISTRICT NEWS
അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവാസികള്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക്
പ്രവാസികള്‍ക്ക് തിരിച്ചു വരുന്നത് ഉള്‍പ്പെടെ നോര്‍ക്ക യുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റു സഹായങ്ങള്‍ക്കും അഴിയൂര്‍ പഞ്ചായത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം ഏര്‍പ്പെടുത്തി. സൗജന്യ ഓണ്‍ലൈന്‍ സേവനം ലഭ്യമാണ്. ഫോണ്‍: 9539118645, 8086116994
Comments