LOCAL NEWS
പേരാമ്പ്ര എം. സി. എച്ച്. മെഡിക്കൽ കോളേജ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പേരാമ്പ്ര ചേർമല കോളനി നിവാസികൾക്ക് സ്ട്രക്ചർവിതരണം ചെയ്തു.
പേരാമ്പ്ര: എം. സി. എച്ച്. മെഡിക്കൽ കോളേജ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പേരാമ്പ്ര ചേർമല കോളനി നിവാസികൾക്ക് സ്ട്രക്ചർ ട്രസ്റ്റ് ചെയർമാൻ പി അബ്ദുൾ മജിദ് വിതരണം ചെയ്തു. ടി കെ ബാലഗോപാലൻ അദ്ധ്യക്ഷത വഹിച്ചു മൊയ്തു ടി മാലവി, സഖറിയ പള്ളിക്കണ്ടി. മോഹനൻ നൊച്ചാട് , അനിൽകുമാർ പേരാമ്പ്ര , എൻ. പി. വിധു ,ശ്രീജിത്ത് മാണിക്കോത്ത് ,പി.കെ ബിജു ,മജിദ് പനമരം, ടി. വി. എം. റിയാസ്,വേണു ഏ.കെ,രാഹുൽ ചേർമല, പ്രമീള ചേർമല,സുശീല, എന്നിവർ പ്രസംഗിച്ചു.
Comments