ANNOUNCEMENTSKERALA
അവലോകനം ഇന്ന്. നിയന്ത്രണങ്ങൾ തുടരുമോ
കൊവിഡ് പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. കൂടുതല്‍ ഇളവുകള്‍ ഉണ്ടായേക്കും. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി പത്തിൽ താഴെ ആയിട്ടുണ്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയാകുന്ന മുറക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. സംസ്ഥാനത്ത് 30നു മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളത് 16 ഇടങ്ങളില്‍ മാത്രമാണ്.
Comments