CALICUTDISTRICT NEWS
വോളിബോളില്‍ കോഴിക്കോട് ജില്ലാ ടീം റണ്ണേര്‍സ് അപ്

തിരുവനന്തപുരത്ത് നടന്ന കേരള സംസ്ഥാന സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ് വോളിബോളില്‍ കോഴിക്കോട് ജില്ല ടീം റണ്ണേര്‍സ് അപ് ആയി. ടീം ക്യാപ്റ്റന്‍ കോഴിക്കോട് ഗവ. ഐ.ടി.ഐ യിലെ ഉണ്ണികൃഷ്ണനായിരുന്നു. ടീം അംഗങ്ങള്‍ – പി രാജന്‍ (ജി.എച്ച്.എസ്.എസ് കുറ്റിക്കാട്ടുര്‍), ഒ.എന്‍. അര്‍ജൂന്‍ (ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ്), ടി. മനോജ് (ജി.വി.എച്ച്.എസ്.എസ്, ബേപ്പൂര്‍), എം. സജീവ് (ജില്ലാ കോടതി), വി.വി രത്നാകരന്‍ (എല്‍.എസ്.ജി.ഡി കോഴിക്കോട്), വി. പ്രകാശ് കുമാര്‍ (ജി.എം.എച്ച്.സി, കോഴിക്കോട്), ബി.കെ മനോജ് (ഡി.ടി.സി കോഴിക്കോട്), പി. അരുണ്‍ കുമാര്‍ (കെ.ജി.പി.ടി.സി, കോഴിക്കോട്), പി.ജയപ്രകാശ് (ജി.എം.യു.പി.എസ്, ആരാമ്പ്രം), കെ.കെ ബിനീഷ് (പി.ഡബ്ല്യൂ.ഡി കൊടുവളളി, കെ. മണി (കലക്ടറേറ്റ്). കോച്ച് – കെ ബാലകൃഷ്ണന്‍ (സിവില്‍ സപ്ലൈസ്, കോഴിക്കോട്), മാനേജര്‍ ടി കെ അജിത്കുമാര്‍ (ജില്ല പഞ്ചായത്ത്).
Comments