LOCAL NEWS

ഇന്ത്യയെ രക്ഷിക്കുക വർഗ്ഗ ബഹുജന സംഘടനയുടെ വനിതാ കൂട്ടായ്മയ

ഇന്ത്യയെ രക്ഷിക്കുക വർഗ്ഗ ബഹുജന സംഘടനയുടെ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ പൊയിൽക്കാവ് മേഖലാ കമ്മറ്റി സംഘടിപ്പിച്ച മഹിളാ സംഗമം മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കാനത്തിൽ ജമീല MLA ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അദ്ധ്യക്ഷത വഹിച്ചു. കെ. ഗീതാനന്ദൻ, പി. സത്യൻ എന്നിവർ സംസാരിച്ചു. ജയശ്രീ മന ത്താനത്ത് സ്വാഗതവും മിനി നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button