KOYILANDILOCAL NEWS
ഇന്ധന വിലവർദ്ധനവിനെതിരെ ഹെഡ് പോസ്റ്റ് ഓഫീസ് ധര്‍ണ്ണ നടത്തി
ഇന്ധന വിലവർദ്ധനവിനെതിരെ എൽ ഡി എഫ് നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് ധർണ്ണ സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റ് മെമ്പർ മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ടി കെ ചന്ദ്രൻ അധ്യക്ഷനായി. എം നാരായണൻ, പി വിശ്വൻ, കെ ദാസൻ, പ്രേംഭാസിൽ ,കെ ടി എം കോയ പി കെ കബീർ സലാല, കെ കെ കണ്ണൻ എന്നിവർ സംസാരിച്ചു ഇ കെ അജിത്ത് സ്വാഗതവും പി വി സത്യനാഥൻ നന്ദിയും പ്രകടിപ്പിച്ചു.
Comments