LOCAL NEWS

ഇരിങ്ങത്ത് കുയിമ്പിലു ന്തിലെ വ്യാപാരി പാഞ്ചേരി ദാമോദരൻ നായർ നിര്യാതനായി

ഇരിങ്ങത്ത് കുയിമ്പിലു ന്തിലെ വ്യാപാരി പാഞ്ചേരി ദാമോദരൻ നായർ (78)നിര്യാതനായി ഭാര്യ നാരായണി മക്കൾ ദിനേശ് പാഞ്ചേരി ( അദ്ധ്യാപകൻ GVHSS മേപ്പയൂർ ) ഷീബ , ദിഷി ( SP ഓഫീസ് വടകര) മരുമക്കൾ : അഞ്ജന (,LIC ,ഏജന്റ്) രമേശൻ കൈതക്കൽ , സുരേഷ് (അദ്ധ്യാപകൻ മലപ്പുറം താനൂർ S N യു പി സ്കൂൾ) സഹോദരങ്ങൾ : നാരായണൻ നായർ , ഗോവിന്ദൻ നായർ , പരേതരായ , കുഞ്ഞികൃഷ്ണൻ നായർ, ജാനു അമ്മ

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button