കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 16വ്യാഴം പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും_ സേവനങ്ങളും

_കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 16വ്യാഴം പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും_ സേവനങ്ങളു..

1.ജനറൽ മെഡിസിൻ
ഡോ.വിപിൻ
(9 am to 1 pm)

2.ജനറൽ പ്രാക്ടീഷ്ണർ
ഡോ. മുസ്തഫ മുഹമ്മദ് (8:30 am to 7:30 pm)

ഡോ. അലി സിദാൻ (7.30 pm to 8.30 am)

3. അസ്ഥിരോഗ വിഭാഗം
ഡോ. ഇർഫാൻ
(3.30 pm to 5.30 pm)

4. ചർമ്മ രോഗ വിഭാഗം
ഡോ. ദേവിപ്രിയ മേനോൻ
(11 am to 1 pm)

5. ഡെന്റൽ ക്ലിനിക്
ഡോ. റാഷിദ
( 9.30 Am to 6 Pm)

6. ന്യൂറോളജി
ഡോ. അനൂപ്
(4.30 pm to 6.30 pm)

7. ഇ. എൻ. ടി വിഭാഗം
ഡോ. ഫെബിൻ ജെയിംസ്
(5pm to 7 pm)

8.മാനസികാരോഗ്യ
വിഭാഗം
ഡോ. അനിറ്റ ജെയിംസ്
(വ്യാഴം 3 pm to 5 pm)

9. ശിശു രോഗ വിഭാഗം
ഡോ. മറിയം മൻസാർ
(9:30 am to 1:30 pm)

10. ഫിസിയോ തെറാപ്പി
3 pm to 6pm

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.

ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,
ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.

കൂടാതെ മെഡിസിൻ ഹോം ഡെലിവറി

ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ
(വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

മറ്റു വിഭാഗങ്ങൾ….

1.ജനറൽ മെഡിസിൻ വിഭാഗം
ഡോ : ഇയ്യാദ് മുഹമ്മദ്‌ ( ബുധൻ 1 pm to 3 pm)

2.ഗൈനക്കോളജി വിഭാഗം
ഡോ: ഹീരാ ബാനു ( ചൊവ്വ, വെള്ളി 5 Pm to 6 pm)
ഡോ : സുജ ആൻ രഞ്ജി
(തിങ്കൾ, ബുധൻ, ശനി
3. pm to 5.00)

3. കാർഡിയോളജി വിഭാഗം
ഡോ : ബിജോയ്‌. കെ ( ചൊവ്വ 9.30Am to 11.30Am)

4. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം
ഡോ : ഗിരീഷ്. ജി.എൻ (ശനി 4.30 to 6 Pm)

5.കൗൺസിലിംഗ് വിഭാഗം
ഡോ: അൻവർ സാദത്ത്(ബുക്കിംങ് പ്രകാരം)

6.നെഞ്ച് രോഗ വിഭാഗം
ഡോ. അജിസ് റഹ്‌മാൻ
(ഞായർ 9 am to 11 am)

7. അൾട്രാസൗണ്ട് സ്കാനിങ്
(തിങ്കൾ, ബുധൻ, ശനി
3.30 pm to 5.30 pm)

8. യൂറോളജി വിഭാഗം
ഡോ. ആദിത്യ ഷെനോയ്
(ബുധൻ 5 pm to 7 pm)

Contact no:04962994880, 2624700, 9744624700,9526624700,9656624700(whatsapp )

Comments

COMMENTS

error: Content is protected !!