KOYILANDILOCAL NEWS
ഉണിച്ചിരാം വീട്ടിൽ നാഗലയ ഭഗവതി ക്ഷേത്ര ഉത്സവം കൊടിയേറി
കൊയിലാണ്ടി: ഉണിച്ചിരാം വീട്ടിൽ നാഗലയ ഭഗവതി ക്ഷേത്ര ഉത്സവം കൊടിയേറി. ബ്രഹ്മശ്രീ പാമ്പുമേക്കാട്ട് മന വല്ലഭൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ സർപ്പബലി, നൂറും പാലും, നാഗ പൂജ നടന്നു. മാർച്ച് 4 വെള്ളിയാഴ്ച ഗണപതി ഹോമം നാഗപാട്ട്, നട്ടത്തിറകൾ, ഗുരുതി,ഇളനീർക്കുല വരവ്, വെള്ളാട്ട്, താലപ്പൊലി,തിറ എന്നിവയോടുകൂടി ഉല്‍സവം സമാപിക്കും.
Comments