ANNOUNCEMENTSCALICUTLOCAL NEWSTHAMARASSERIUncategorizedVADAKARA

ഉണ്ടു സഖീ ഒരു കുല മുന്തിരി വാങ്ങിടുവാനായ് ഖൽബിൽ ഒരാശ…..ഗാന രചയിതാവ് അന്തരിച്ചു.

മാപ്പിളപ്പാട്ട് രചയിതാവ് എം.എ റഹീം മൌലവി കുററ്യാടി അന്തരിച്ചു. ഉണ്ടു സഖീ ഒരു കുല മുന്തിരി വാങ്ങിടുവാനായ് ഖൽബിൽ ഒരാശ എന്ന ഗാനം ഉൾപ്പെടെ നിരവധി പ്രശസ്തമായ ഗാനങ്ങൾ രചിച്ചു. ഗായകനായ ഹമീദ് ഷർവാണി സഹോദരനാണ്. ഇദ്ദേഹത്തിൻ്റെ ശബ്ദത്തിലൂടെയാണ് ഉണ്ടു സഖീ എന്ന ഗാനം ആദ്യം പ്രസിദ്ധമായത്. മതപണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ പരേതനായ എം അബ്ദുള്ളക്കുട്ടി മൌലവിയുടെയും എം.കെ ഫാത്തിമയുടെയും മക്കളാണ് ഇരുവരും.

ഭാര്യമാർ: ഫാത്തിമ, ഹഫ്സ, സലീന
മക്കൾ:എം. ഉമൈബ (അധ്യാപിക എൻ.എ.എം എച്ച് എസ് എസ് , പെരിങ്ങത്തൂർ),റഹീന,നഈമ,തസ്നീം (അധ്യാപകൻ),ഡോ. എം. ഉമൈർഖാൻ (അസി. പ്രഫ. റൗദതുൽ ഉലൂം അറബിക് കോളജ് ഫറോക്ക്),ഫായിസ് മസ്റൂർ
മുസ്ന റഹ് മ,റസീം ഫാസിൽ,ഇഹ്സാൻ
മരുമക്കൾ:പരേതനായ ഹമീദ് കരിയാട്,
മുസ്തഫ (എരഞ്ഞിക്കൽ),റഫീഖ് (പരപ്പനങ്ങാടി),സൗദ (കല്ലിക്കണ്ടി)
റസീന (മടവൂർ).
സഹോദരങ്ങൾ: ഖദീജ (വാഴക്കാട്),കുഞ്ഞിമറിയം
മഹ്മൂദ് മാസ്റ്റർ,റുഖിയ,അബ്ദുൽ മജീദ്
അബ്ദുൽ ജലീൽ,ഷരീഫ,നൂറുദ്ദീൻ
പരേതരായ,എം. സൈനുദ്ദീൻ മാസ്റ്റർ
ഹമീദ് ഷർവാനി,അബ്ദുൽ കരീം മൗലവി
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button