KOYILANDILOCAL NEWS
എളാട്ടേരി വടക്കേടത്ത് മീത്തൽ നാരായണൻ നിര്യാതനായി
ചെങ്ങോട്ടു കാവ് : എളാട്ടേരി – വടക്കേടത്ത് മീത്തൽ നാരായണൻ (75 ) നിര്യാതനായി.
ഭാര്യ – ലീല. മക്കൾ – ലിനീഷ്, ലീന. മരുമക്കൾ – രാജീവൻ, പ്രിയ.
സഞ്ചയനം – വ്യാഴാഴ്ച
Comments