LOCAL NEWS
“ഉയിർപ്പ് 23 ” എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ
“ഉയിർപ്പ് 23 ” എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി ഡിസംബർ 30 ന് കൊയിലാണ്ടി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ 172 യൂനിറ്റുകളിലെയും വീടുകളിൽ ലഹരി വിരുദ്ധ സന്ദേശമുയർത്തുന്ന ക്രിസ്തുമസ്, ന്യൂയർ ആശംസാ കാർഡുമായി 24, 25 തിയ്യതികളിൽ കരോൾ നടത്തുന്നു.
ലഹരിക്കെതിരെ വിവിധ തരത്തിലുള്ള ക്യാമ്പയിനുകൾ ഡി വൈ എഫ് ഐ ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് ന്യൂയർ, ക്രിസ്തുമസ് ആഘോഷം ലഹരിമുക്തമായി ആലോഷിക്കാൻ ഡി വൈ എഫ് ഐ നേതൃത്വം നല്കുന്നത്
Comments