CALICUTDISTRICT NEWS
ഊര്‍ജ്ജസംരക്ഷണ പ്രതിജ്ഞ എടുത്തു
തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനത്തിന്റെ ഭാഗമായി ഊര്‍ജ്ജസംരക്ഷണ പ്രതിജ്ഞ എടുത്തു. വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സര്‍വകലാശാലയില്‍ വെച്ച് നടന്ന ചടങ്ങില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും അനദ്ധ്യാപകരും പങ്കെടുത്തു.
Comments