LOCAL NEWS

എലത്തൂർ കോരപ്പുഴ പാലത്തിനു സമീപം ഉള്ള മരമില്ലിനു തീപിടിച്ചു

വ്യാഴാഴ്ച പുലർച്ചെ യോടു കൂടിയാണ് തീപിടുത്തം ഉണ്ടായത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് ബീച്ചിൽ നിന്നും അഗ്‌നിരക്ഷാസേനയെതി തീ അണച്ചു.വലിയ നാശനഷ്ടം ഉണ്ടായിട്ടില്ല.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button