ചേലിയയിലെ ചേരെടുത്ത് കുറ്റി താഴെ കുനി കുഞ്ഞാമിന ഉമ്മ നിര്യാതയായി

കൊയിലാണ്ടി : മലേഷ്യയിൽ വ്യാപാരിയായിരുന്ന പരേതനായ ചേലിയയിലെ ചേരെടുത്ത് കുറ്റി താഴെ കുനി അബ്ദുൽ അസീസ് ഹാജിയുടെ ഭാര്യ കുഞ്ഞാമിന ഉമ്മ (97 )വയസ്സ് നിര്യാതയായി. മകൾ. നെഫീസ്സ. മരുമകൻ പി. അഹ്‌മദ് കോയ ഹാജി ( പ്രസിഡണ്ട്, ചേലിയ മഹല്ല് ജുമാ മസ്ജിദ്.)

Comments
error: Content is protected !!