LOCAL NEWS

എസ് എഫ് ഐ ജില്ലാ സമ്മേളന സംഘാടക സമിതി ഓഫീസ് കാപ്പാട് കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു

എസ് എഫ് ഐ ജില്ലാ സമ്മേളന സംഘാടക സമിതി ഓഫീസ് കാപ്പാട് കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു സംഘടക സമിതി ജനറൽ കൺവീനർ അമൽ രാജീവ് സ്വാഗതവും എസ് എഫ് ഐ ജില്ലാ പ്രസിഡണ്ട് ആർ സിദ്ധാർത്ഥ് അധ്യക്ഷനായി, സിനാൻ ഉമ്മർ മുഹമ്മദ് ഫർഹാൻ പി ബാബുരാജ്, ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ് എം നൗഫൽ ,ബി പി ബബീഷ് എന്നിവർ സന്നിഹിതരായി

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button