ANNOUNCEMENTS
ഐ.ടി.ഐ അഡ്മിഷന്‍- ആഗസ്റ്റ് 29, 30
കൊയിലാണ്ടി ഗവ.ഐ.ടി.ഐ യിലേക്ക് അപേക്ഷ സമര്‍പ്പിച്ച എസ്.ടി വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ യോഗ്യതയും മറ്റും തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ശരിപകര്‍പ്പുകളും ആധാര്‍ കാര്‍ഡ,് ഫോട്ടോ, ടി.സി എന്നിവ സഹിതം ആഗസ്റ്റ് 30 ന് രാവിലെ 10 മണിക്ക് ഐ.ടി.ഐ യിലേക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഗവ. ഐ.ടി.ഐ ബേപ്പൂര്‍ 2019 വര്‍ഷത്തെ അഡ്മിഷന്‍ എസ്.ടി വിഭാഗത്തിലുള്ള ഒഴിവ് നികത്തുന്നതിനായി (HHK Trade) അപേക്ഷ സമര്‍പ്പിച്ച എസ്.ടി വിഭാഗത്തിലുള്ള ട്രെയിനികള്‍ ആഗസ്റ്റ് 29 ന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം രാവിലെ 10 മണിക്ക് ഐ.ടി.ഐ യില്‍ ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു
Comments