LOCAL NEWS
ഒരു ദിവസം 90 കോടി രൂപ കടംവാങ്ങി കേരളത്തിലെ സാധാരണക്കാരെ കട കെണിയിൽ ആക്കി പിണറായി സർക്കാർ: അഡ്വ: പ്രകാശ് ബാബു
പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കും കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനയ്ക്കും എതിരെ ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയികിഷ് മാസ്റ്റർ നയിക്കുന്ന പദയാത്രയുടെ ഒന്നാംദിനം സമാപന സമ്മേളനം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ: പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന എസ് സി മോർച്ച പ്രസിഡന്റ് B C ബിനീഷ്, പ്രിയ ഒരുവമ്മൽ, ഉണ്ണികൃഷ്ണൻ വെള്ളിയാംതോട്, പായിച്ചേരി കണ്ണൻ, പ്രശോബ്, ജിതേഷ് ബേബി, മാധവൻ ബോധി, സജിത മുടത്തേടത്ത് എന്നിവർ സംസാരിച്ചു.
Comments