DISTRICT NEWS
നാലാമത് വിപ്ര ഇൻറർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഡിസം. 22
നാലാമത് വിപ്ര ഇൻറർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഡിസം. 22 കൊച്ചിൻ കലാഭവൻ ഓഡിറ്റോറിയംബേസിൽ ജോസഫ്, മനു അശോകൻ, സുരഭി ലക്ഷ്മി, അഹമ്മദ് കബീർ എന്നിവരടങ്ങിയ ജൂറി തെരഞ്ഞെടുത്ത ഷോർട്ട് ഫിലിമുകളുടെ പ്രദർശനം രാവിലെ 9.30 മുതൽ വൈകീട്ട് 5 മണിക്ക് അവാർഡ് ദാനച്ചടങ്ങ്. ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെ സാന്നിധ്യം. പ്രവേശനം സൗജന്യം
Comments