KERALA
ഓണം സ്പെഷ്യൽ അരിയുടെ വിതരണം ആഗസ്റ്റ് 11-ാം തീയതി മുതൽ തുടങ്ങും.
ഓണം സ്പെഷ്യൽ അരിയുടെ വിതരണം ആഗസ്റ്റ് 11-ാം തീയതി മുതൽ തുടങ്ങും. വെള്ള, നീല കാർഡുടമകൾക്ക് അഞ്ച് കിലോ വീതം സ്പെഷ്യൽ പുഴുക്കലരിയാണ് വിതരണം ചെയ്യുന്നത്. 10.90 രൂപ നിരക്കിലാണ് വിതരണം. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ഓണക്കിറ്റ് എല്ലാവർക്കും ഉണ്ടാകില്ലെന്ന് മന്ത്രി കെ എൻ ബാലഗോപാൽ നേരത്തെ അറിയിച്ചിരുന്നു.
Comments