LOCAL NEWS

ഓണത്തോടനുബന്ധിച്ച് ബോണസ്സ് പ്രഖ്യാപിച്ച എൽ ഡി എഫ് സർക്കാറിന് അഭിവാദ്യമർപ്പിച്ച് എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും സ്ഥാപനങ്ങളിൽ പ്രകടനം നടത്തി.

ഓണത്തോടനുബന്ധിച്ച് ബോണസ്സ് പ്രഖ്യാപിച്ച എൽ ഡി എഫ് സർക്കാറിന് അഭിവാദ്യമർപ്പിച്ച് എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും സ്ഥാപനങ്ങളിൽ പ്രകടനം നടത്തി. മിനി സിവിൽ സ്റ്റേഷനിൽ കേരള എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം പി ജിതേഷ് ശ്രീധർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എക്സ് ക്രിസ്റ്റിദാസ് സ്വാഗതം പറഞ്ഞു. വിവിധ സ്ഥാപനങ്ങളിൽ എസ് കെ ജെയ്സി, കെ ബൈജു, പി കെ അനിൽകുമാർ, ഇ ഷാജു, സി ശൈലേന്ദ്രൻ, കെ കെ സുധീഷ് കുമാർ, പി ബിജിത, പി ശ്രീലേഷൻ എന്നിവർ സംസാരിച്ചു.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button