LOCAL NEWS
ഓപൺ സ്കൂൾ ഓറിയൻ്റേഷൻ ക്ലാസ്
കൊയിലാണ്ടി: ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷ കേന്ദ്രമായി രജിസ്ട്രർ ചെയ്ത രണ്ടാം വർഷ ഹയർ സെക്കൻഡറി ഓപൺ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഓറിയൻ്റേഷൻ ക്ലാസ് നവംബർ 26ന് ശനി രാവിലെ 10 മണിക്ക് സ്കൂളിൽ നടക്കും. വിദ്യാർത്ഥികൾ തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
Comments