KOYILANDILOCAL NEWS
കെ.ഉണ്ണികൃഷ്ണൻ വീണ്ടുംസർ വ്വീസിൽ
കൊയിലാണ്ടി: സസ്പൻറ് ചെയ്ത സി .ഐ.യെ തിരിച്ചെടുത്തു.നേരത്തെ കൊയിലാണ്ടി സി.ഐ.ആയിരുന്ന കെ.ഉണ്ണികൃഷ്ണനെയാണ് തിരിച്ചെടുത്തത്. പോലീസ് ഇൻസ്പക്ടറായി കണ്ണൂർ മേക്കുന്ന് പോലീസ് സ്റ്റേഷനിൽ തിങ്കളാഴ്ച ചാർജെടുക്കും.കൊയിലാണ്ടി സി.ഐ.ആയിരിക്കെ കീഴുദ്യോഗസ്ഥനെതിരെയുള്ള പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ കാലതാമസം വരുത്തിയതിനാണ് റൂറൽ എസ്.പി.സസ്പന്റ് ചെയ്തത്.
Comments