KOYILANDILOCAL NEWS
കണയങ്കോട് മൈത്രി റോഡിൽ കുഴിത്തളത്തിൽ പത്മിനി നിര്യാതയായി
കൊയിലാണ്ടി കണയങ്കോട് മൈത്രി റോഡിൽ കുഴിത്തളത്തിൽ പത്മിനി (75) നിര്യാതയായി.
ഭർത്താവ് പരേതനായ ചാത്തുക്കുട്ടി. മക്കൾ രാജീവൻ (വില്ലേജ് ഓഫീസർ നെടുവ), രാജേഷ്, രഞ്ജി ത്ത്, രജിത (TSO കണ്ണൂർ ).
മരുമക്കൾ ശശിധരൻ , പ്രീതി , സജില, റീജ.
Comments