LOCAL NEWS

കണിയാണ്ടി (ഗുരുശ്രീ ) കണാരൻ നിര്യാതനായി

മുത്താമ്പി : കണിയാണ്ടി (ഗുരുശ്രീ ) കണാരൻ (70) നിര്യാതനായി. സമഗ്ര റസിഡന്റ്സ് അസോസിയേഷൻ മുൻ എക്സിക്കുട്ടീവ് അംഗമായിരുന്നു.ഭാര്യ – മല്ലിക. മക്കൾ – ജിഷ (അധ്യാപിക,ചെറുവണ്ണൂർ ജി വി എച്ച് എസ് എസ്), ഷീന (അധ്യാപിക, ബാലുശ്ശേരി ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ), നിജീഷ് (ഡി ഡി ഓഫീസ്, കോഴിക്കോട്)സഹോദരങ്ങൾ – രാഘവൻ ,കാർത്ത്യായനി, ദാമോധരൻ. മരുമക്കൾ – വിജോയ് (കോഴിക്കോട്), പ്രബോധ് (മുക്കാളി)

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button