CALICUTDISTRICT NEWS
കണ്ണൂരിൽ ട്രെയിൻ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവാവ് വീണു മരിച്ചു
കണ്ണൂരിൽ ട്രെയിൻ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവാവ് വീണു മരിച്ചു. പുതിയങ്ങാടി സ്വദേശി പി.കെ. ഫഫാസ് (32) ആണ് മരിച്ചത്. കണ്ണപുരത്ത് ട്രെയിൻ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. പയ്യന്നൂരിലാണ് ട്രെയിനിനു സ്റ്റോപ്പ്.
Comments