ANNOUNCEMENTS
അണേലാം വീട്ടിൽ രാഘവൻ നിര്യാതനായി
അണേലാം വീട്ടിൽ രാഘവൻ (79)നിര്യാതനായി. ശവസംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക്. ഭാര്യ: ചന്ദിക ടി.(റിട്ട. ടീച്ചര്‍ ഗവ.മോഡല്‍ ഹൈ സ്ക്കൂള്‍ കോഴിക്കോട്)
മക്കൾ: ഷിനോദ് കുമാർ (കുവൈറ്റ്)
ഷീന. എ.വി.( ടീച്ചർ ആത്മവിദ്യാസംഘം യുപി സ്ക്കൂള്‍ കൊളത്തറ)
പരേതരായ ഷിജിത്ത് കുമാർ, ഷിബിത്ത് കുമാർ
മരുമക്കൾ : ഷാജി(ഒഡീസിയ ഫൂട്ട് വെയർ)
ശ്രീജ ഷിനോദ്, രേഷ്മ സന്ധ്യ
Comments