ANNOUNCEMENTS
കനാലുകള്‍ തുറക്കും
കോഴിക്കോട്: കുറ്റ്യാടി ജലസേചനപദ്ധതിക്കുകീഴിലുള്ള കനാലുകളിലൂടെ തിങ്കളാഴ്ച മുതല്‍(ഫെബ്രുവരി 22) ജലവിതരണം ആരംഭിക്കും. കനാലിന്റെ ഇരുകരകളിലുമുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
Comments