KOYILANDILOCAL NEWS
കരാട്ടെ പ്രദര്‍ശനം
കെ എം എസ് ലൈബ്രറിയുടെ സുവര്‍ണ്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ലൈബ്രറിയില്‍ വെച്ച് നടത്തുന്ന കരാട്ടെക്ലാസ് വിദ്യാര്‍ത്ഥികളുടെ കരാട്ടെ പ്രദര്‍ശനം ഇന്ന് നടത്തും. ബഹു: ഡി വൈ എസ് പി ശ്രീ പ്രിന്‍സ് എബ്രഹാം ഉദ്ഘാടനം ചെയ്യും. ദേശീയ അദ്ധൃാപക അവാര്‍ഡ് ജേതാവ് ശ്രീ ഷാജി മാസ്റ്റര്‍ ചടങ്ങില്‍ മുഖ്യാതിഥി അയിരിക്കും. വൈകുന്നേരം അഞ്ച് മണിയോടെ പരിപാടി ആരംഭിക്കും.
Comments