DISTRICT NEWS

കാപ്പാട് – തുഷാരഗിരി റോഡില്‍ ഗതാഗതം നിരോധിച്ചു

 

കാപ്പാട് – തുഷാരഗിരി- അടിവാരം റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 4) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡ് വഴിയുളള വാഹന ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  വാഹനങ്ങള്‍ ചെമ്പുകടവ്-നൂറാംതോട് വഴി കടന്നു പോകണം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button